Welder - Health Services
വകുപ്പ്: ആരോഗ്യ സേവനങ്ങൾ തസ്തികയുടെ പേര്: വെൽഡർ ശമ്പള സ്കെയിൽ: ₹ 25,100 – 57,900/
പ്രായപരിധി: 19-36 02.01.1989-നും 01.01.2006-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സാധാരണ പ്രായപരിധിയിൽ ഇളവ് ലഭിക്കും. ശ്രദ്ധിക്കുക: ഉയർന്ന പ്രായപരിധിയിൽ അനുവദിച്ചിട്ടുള്ള ഇളവുകൾക്കായി, പരമാവധി പ്രായപരിധി ഒരു കാരണവശാലും 50 വയസ്സിൽ കൂടാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിധേയമായി, ഗസറ്റ് വിജ്ഞാപനത്തിന്റെ ഭാഗം II-ലെ പൊതു വ്യവസ്ഥകളിലെ ഖണ്ഡിക 2 കാണുക.
യോഗ്യത: വെൽഡിങ് ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

Comments
Post a Comment