Laboratory Technician Gr II - Health Services
വകുപ്പ്: ആരോഗ്യ സേവനങ്ങൾ തസ്തികയുടെ പേര്: ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II ശമ്പള സ്കെയിൽ: ₹ 35,600 – 75,400/- പ്രായം: 18-39 സമുദായം: മുസ്ലിം
യോഗ്യതകൾ: (a) പൊതുവായവ i) സയൻസ് വിഷയങ്ങളിൽ 50% മാർക്കിൽ കുറയാതെ അല്ലെങ്കിൽ "B" ഗ്രേഡോടെയുള്ള പ്രീ-ഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. GO.(P) 208/66/PD dt 21.5.1966 ഉത്തരവനുസരിച്ചും തുടർന്നുള്ള ഉത്തരവുകൾ/ഭേദഗതികൾ പ്രകാരവും മാർക്കിൽ 5% ഇളവ് അനുവദിക്കുന്നതാണ്. ii) ആംഡ് ഫോഴ്സിൽ 15 വർഷത്തിൽ കുറയാത്ത സേവനമുള്ള, ക്ലാസ് I ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റ് പാസ്സായ വിമുക്തഭടന്മാർക്ക് എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത മതിയാകും. (b) സാങ്കേതികമായവ കേരളത്തിലെ മെഡിക്കൽ കോളേജുകളോ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയോ നടത്തുന്ന ഒരു വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും യോഗ്യത പാസ്സായിരിക്കണം.

Comments
Post a Comment