ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 29 വരെ ONLINE അപേക്ഷിക്കാം.....
ഒഴിവുകൾ : ട്രേഡുകൾ: - ബ്ലാക്സ്മിത്ത് (ഹാൻഡ്ട്രിമാൻ),
- കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്,
- ഇലക്ട്രീഷ്യൻ,
- ഇലക്ട്രോണിക്സ് മെക്കാനിക്,
- ഫിറ്റർ, മെഷിനിസ്റ്റ്,
- മെക്കാനിക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ),
- മെക്കാനിക് (മോട്ടോർ വെഹിക്കിൾ),
- പ്ലംബർ,
- ടർണർ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്),
- വയർമാൻ.
യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയ/ത്തതുല്യവും, ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്സിവിടി).
പ്രായം: 15-24.
സ്റ്റൈപെൻഡ്: അപ്രന്റിസ് ചട്ടപ്രകാരം.
ഫീസ്: 141. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് 41. ഓണ്ലൈനായി അടയ്ക്കാം.
തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി. www.wcr.indianrailways.gov.in

Comments
Post a Comment